Breaking News

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു.

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമാണ്. ഭൗതിക ശരീരം പയ്യന്നൂർ എട്ടിക്കുളത്തെ വസതിയിൽ .

No comments