Breaking News

രാജീവ്ജി പുരുഷ സ്വയംസഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ചോയ്യങ്കോട് രാജീവ് ഭവനിൽ ചേർന്നു.

രാജീവ്ജി പുരുഷ സ്വയംസഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ചോയ്യങ്കോട് രാജീവ് ഭവനിൽ ചേർന്നു.
കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയി ശിവാനി സുനിൽ കുമാറിന് സി.വി. ഗോപകുമാർ ഉപഹാരം സമ്മാനിച്ചു ഭാരവാഹികൾ: ജനാർദനൻ കക്കോൽ (പ്രസിഡന്റ്), മുരളീധരൻ ചെറുവ (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് ചോയ്യംകോട് (സെക്രട്ടറി), ബിജു ആനക്കല്ല് (ജോയിന്റ് സെക്രട്ടറി), കെ.വി.രാമചന്ദ്രൻ പെരിങ്ങ (ട്രഷ). എക്സിക്യൂട്ടീവ് അംഗങ്ങൾ: കെ.വി. അമ്പാടി കക്കോൽ, സി.വി.പ്രദീപ് കുമാർ, സുനീഷ്. എസ്.നായർ, പി.എസ്.അരുൺ.

No comments