Breaking News

ഖാദി വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം മേഖലാ കൺവെൻഷൻ ചോയ്യങ്കോട്ട് നടത്തി.

ഖാദി വർക്കേഴ്സ് യൂണിയൻ സിഐടിയു നീലേശ്വരം മേഖലാ കൺവെൻഷൻ ചോയ്യങ്കോട്ട് നടത്തി.
ഖാദി തൊഴിലാളികളുടെ മിനിമം കൂലി കുടിശിക ഉടൻ വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. പാറക്കോൽ രാജൻ ഉദ്ഘാടനം ചെയ്തു. കെ.പ്രകാശിനി അധ്യക്ഷയായി. എസ്എസ്എൽസി, പ്ലസ്ടു വിജയികൾക്ക് പാറക്കോൽ രാജൻ ഉപഹാരം സമ്മാനിച്ചു. ശാലിനി തങ്കരാജൻ, പി. അനിത എന്നിവർ പ്രസംഗിച്ചു. വി.വി.ഷൈമ സ്വാഗതം പറഞ്ഞു.

No comments