നീലേശ്വരം മേനിക്കോട്ടെ വി.ബാലൻ (78) അന്തരിച്ചു. ഭാര്യ: പി.വി.നാരായണി. മക്കൾ: പുഷ്പവേണി, പുഷ്പരാജൻ, രജനി. മരുമക്കൾ: നാരായണൻ (തിരുവക്കോളി), വേണു (പൂത്തക്കാൽ), രമ്യ (ചീമേനി).
നീലേശ്വരം മേനിക്കോട്ടെ വി.ബാലൻ (78) അന്തരിച്ചു. .
Reviewed by kasaragodupdates
on
July 26, 2024
Rating: 5
No comments