Breaking News

നീലേശ്വരം മെയിൻ ബസാറിലെ ഓട്ടോ ഡ്രൈവർ കാര്യങ്കോട് കുമാരൻ (68) അന്തരിച്ചു.

നീലേശ്വരം മെയിൻ ബസാറിലെ ഓട്ടോ ഡ്രൈവർ കാര്യങ്കോട് പാലത്തിന് സമീപത്തെ വടക്കേവീട്ടിൽ കുമാരൻ (68) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് കാര്യങ്കോട്ട്. ഭാര്യ : കാർത്യായനി (തടിയൻ കൊവ്വൽ) മക്കൾ: ജ്യോതി, സിനി,മിനി. മരുമക്കൾ: വി.വി.വിജയൻ വിറ്റാക്കുളം.(പ്രസിഡൻ്റ് തൃക്കരിപ്പൂർ ഫാർമേർസ് സർവ്വീസ് ബാങ്ക്, ആർ.ജെ.ഡി.തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി.), രാജമോഹൻ (അനന്തൻപള്ള), വിനോദ് (തോട്ടുമ്പുറം).

No comments