പടന്നക്കാട് നെഹ്റു കോളേജ് യൂണിറ്റ് കെ എസ് യു - എംഎസ്എഫ് സംഘടിപ്പിച്ച ക്രാക്ക് ദ എയിം സീസൺ ടു സമാപിച്ചു.
രാജപുരത്തെ കെ.കെ.
ജ്യോതിഷ്, പയ്യന്നൂരിലെ പി.വി.അന്വയ എന്നിവരാണ് ജേതാക്കൾ. പി എസ് സി നെഹ്റു എന്ന വാട്സ് ആപ് ഗ്രൂപ്പിൽ ആണ് 20 ദിവസങ്ങളിലായി വിജ്ഞാന ക്വിസ് മത്സരം നടന്നത്. പുതു തലമുറയെ പിഎസ് സി പരീക്ഷകൾക്ക് സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രാക്ക് ദ എയിം പരിപാടി.
No comments