ബേത്തൂർപാറയിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വ്യാപാരി നേതാവും ഭാര്യയും മരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ബന്തടുക്ക യൂണിറ്റ് പ്രസിഡന്റ് കെ.കെ.കുഞ്ഞിക്കൃഷ്ണൻ (64) ഭാര്യ ചിത്ര (55) എന്നിവരാണ് മരിച്ചത്. ബേത്തൂർപാറ കുന്നുമ്മലിൽ ആയിരുന്നു അപകടം. കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ കാസർഗോഡേക്ക് പോകുന്നതിനിടെയാണ് ഇരുവരും അപകടത്തിൽ പെട്ടത്.
No comments