Breaking News

അന്തരിച്ചു

കാങ്കോൽ ആലപ്പടമ്പ് ശ്രീ കണ്ണങ്ങാടിന് സമീപം താമസിക്കുന്ന കോക്കാടൻ അമ്പു (81) അന്തരിച്ചു.
ഭാര്യ: കെ.ജാനകി. മക്കൾ: കെ.മനോജ് കുമാർ (നീലേശ്വരം നഗരസഭാ സെക്രട്ടറി, മുൻ സെക്രട്ടറി,കെഎംസിഎസ് യു കാസറഗോഡ് ജില്ലാ കമ്മിറ്റി), കെ.വിനോദ് കുമാർ (ഉദുമ ടെക്സ്റ്റൈൽ മിൽസ്), കെ.പ്രദീപ് കുമാർ (ടെക്നീഷ്യൻ, ഇന്ത്യൻ റെയിൽവേ എറണാകുളം). മരുമക്കൾ: പി.വി. രജിത വാഴുന്നോറടി (അധ്യാപിക, ഉദുമ ഗവ.ഹയർസെക്കന്ററി സ്കൂൾ), വി.വി. പ്രീജ ബെഡൂർ (ബിഎസ്എൻഎൽ, തൃക്കരിപ്പൂർ). സഹോദങ്ങൾ: കോക്കാടൻ തമ്പാൻ ഏറ്റു കുടുക്ക (വിമുക്തഭടൻ), പരേതയായ പാർവതി.

No comments