കരിന്തളം മുതുകുറ്റി നവോദയ ലൈബ്രറി ആന്റ് ആർട്സ് ക്ലബ് ബാലവേദി പഠനയാത്ര നടത്തി.
കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് പഠനയാത്ര പോയത്. കിനാനൂർ കരിന്തളം പഞ്ചായത്ത് അംഗം ഉമേശൻ വേളൂർ ഫ്ലാഗ് ഓഫ് ചെയ്തു. വായനശാല പ്രസിഡന്റ് പി.പവിത്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വസന്തൻ തോളേനി സ്വാഗതം പറഞ്ഞു. അനാമിക, നിവേദ്യ, സി.വി.രമേശൻ, എ.വി.രാജൻ എന്നിവർ നേതൃത്വം നൽകി.
No comments