Breaking News

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം നാളെ

കേരള സീനിയർ സിറ്റിസൺസ് ഫോറം നീലേശ്വരം യൂണിറ്റ് പ്രതിമാസ യോഗം നാളെ ജനത കലാസമിതിയിൽ ചേരും.
വൈകുന്നേരം 3 മണിക്കാണ് യോഗമെന്ന് സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ അറിയിച്ചു. മഴക്കാല സാംക്രമിക രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തിൽ ഡോ.സുലേഖ രാമകൃഷ്ണൻ ക്ലാസ് എടുക്കും. മെമ്പർമാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുമെന്നും സെക്രട്ടറി പി.യു. കുഞ്ഞിക്കൃഷ്ണൻ നായർ അറിയിച്ചു.

No comments