നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയം വിജ്ഞാന വികസന സദസൊരുക്കി.
ലൈബ്രറി കൗൺസിലിന്റെ നിർദേശ പ്രകാരമായിരുന്നു പരിപാടി. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പി.ഗോപാലകൃഷ്ണൻ പട്ടേന ഉദ്ഘാടനം ചെയ്ത് പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ.ടി. ഭരതൻ സ്വാഗതവും ലൈബ്രേറിയൻ കെ.ഉഷ നന്ദിയും പറഞ്ഞു.
No comments