Breaking News

യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചോയ്യങ്കോട് രാജീവ് ഭവനിൽ പ്രവർത്തനം തുടങ്ങി

യുഡിഎഫ് കിനാനൂർ കരിന്തളം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചോയ്യങ്കോട് രാജീവ് ഭവനിൽ പ്രവർത്തനം തുടങ്ങി.
കെപിസിസി അംഗം ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ താജുദീൻ കമ്മാടം അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, നീലേശ്വരം അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് കെ.കുഞ്ഞിരാമൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ മനോജ് തോമസ് സ്വാഗതം പറഞ്ഞു.

No comments