Breaking News

കടിഞ്ഞിക്കടവ് രാഗം ബ്രദേഴ്സ് അസോസിയേഷൻ വാർഷിക യോഗം നടത്തി

നീലേശ്വരം കച്ചേരിക്കടവ് നഗരസഭ റോഡിൽ തെരുവു വിളക്കുകൾ സ്‌ഥാപിക്കണമെന്നു കടിഞ്ഞിക്കടവ് രാഗം ബ്രദേഴ്സ‌് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻ്റ് ടി.വി.ദാമോദരൻ അധ്യക്ഷത വഹിച്ചു. തമ്പാൻ കോട്ടപ്പുറം, കെ.വി.വിജയൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, കെ.സി.ബാലൻ, വെങ്ങാട്ട് വിജയൻ, വായിക്കര വേണു, കെ.ബാലൻ എന്നിവർ പ്രസംഗിച്ചു.

No comments