Breaking News

അന്തരിച്ചു

ഹൊസ്ദുർഗ് മജിസ്ടേറ്റ് കോടതി മുൻ ജീവനക്കാരൻ നീലേശ്വരം പള്ളിക്കരയിലെ പയ്യാടക്കത്ത് കുഞ്ഞിക്കോരൻ (84) അന്തരിച്ചു. എസ്എൻഡിപി പൂവാലംകൈ ശാഖ മുൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും ഫാർമേഴ്സ് വെൽഫെയർ കോ ഓപ് സൊസൈറ്റി ഡയറക്ടറുമായിരുന്നു. ഭാര്യ ടി.വി യശോദ. മക്കൾ പ്രസന്നകുമാരി( ഡി ഇ ഒ ഓഫീസ് കാസർഗോഡ്), വിനുപ്രസാദ് (സബ്ബ് കോടതി ഹൊസ്ദുർഗ്ഗ്) മരുമക്കൾ പവിത്രൻ എം (റിട്ട എക്സൈസ് കൂക്കോട്ട് ) , നമിത കെ (മാണിയാട്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ നിലേശ്വരം ശാഖ ). സഹോദരങ്ങൾ കുഞ്ഞമ്പു പള്ളിക്കര ( റിട്ടയർഡ് സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ), കാർത്യായണി, പരേതരായ കുഞ്ഞിക്കണ്ണൻ പള്ളിക്കര, അമ്പാടി പള്ളിക്കര.
=====================

No comments