Breaking News

ഫണ്ട്‌ ശേഖരണം നടത്തി

ബങ്കളം പോത്താളന്‍കാവ് കരിചാമുണ്ഡിയമ്മ ഗുളികന്‍ ദേവസ്ഥാനത്ത് മെയ് 10, 11, 12 തീയ്യതികളില്‍ നടക്കുന്ന കളിയാട്ടമഹോത്സവത്തിന്റെ ഫണ്ട് ശേഖരണം പ്രവാസി മനോജ് കരിച്ചേരിയില്‍ നിന്നും ആദ്യതുക ഏറ്റുവാങ്ങി പഞ്ചായത്ത് മെമ്പര്‍ എം.രാധ നിര്‍വ്വഹിച്ചു.
മീഡിയകമ്മറ്റി ചെയര്‍മാന്‍ ബി.നാരായണന്‍ അധ്യക്ഷനായി. പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ സേതുബങ്കളം, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അനില്‍ ബങ്കളം എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം പ്രസിഡണ്ട് മഠത്തില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

No comments