അന്തരിച്ചു
നീലേശ്വരം പട്ടേനയിലെ ഇ.വി രാധ (72) അന്തരിച്ചു. ഭർത്താവ്: പരേതനായ എൻ. അമ്പു. മക്കൾ: ഉഷ, പ്രഭ, സുമ, പ്രശാന്ത്, പരേതയായ ബിന്ദു. മരുമക്കൾ: നാരായണൻ (പടന്നക്കാട്), ബാലകൃഷ്ണൻ (പൂത്ത ക്കാൽ). സഹോദരങ്ങൾ: നാരായണി, ചിരുത (ഇരുവരും പള്ളിക്കര), കമലാക്ഷി (പടിഞ്ഞാറ്റംകൊഴുവൽ), പരേതയായ കല്യാണി.
No comments