അതി പുരാതനമായ തറവാടുകളിലൊന്നായ മടിക്കൈയിലെ ശ്രീ ഒഴിഞാലതറവാട്ടിലെ പ്രതിഷ്ഠാദിനവും കളിയാട്ടവും സമാപിച്ചു. 6 വർഷത്തിന് ശേഷമാണ് കളിയാട്ടം നടന്നത്.
വിവിധ തെയ്യങ്ങളുടെ തോറ്റവും ചെറിയ ഭഗവതി, അഞ്ചണങ്ങും ഭൂതം എന്നി തെയ്യങ്ങളും,വിഷണുമൂർത്തി, ദണ്ഡ്യങ്ങാനത്ത് ഭഗവതി, കിഴക്കേ വീട്ടിൽ ചാമുണ്ഡിയമ്മ, ഗുളികൻ എന്നി തെയ്യങ്ങളും അരങ്ങിലെത്തി.
കളിയാട്ടം സമാപിച്ചു
Reviewed by test
on
March 02, 2024
Rating: 5
No comments