Breaking News

കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പിന് സ്വീകരണം നൽകി

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കിനാനൂർ കരിന്തളം പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ശാന്തമ്മ ഫിലിപ്പിന് സ്വീകരണം നൽകി.
യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് യോഗത്തിലാണ് സ്വീകരണം. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ താജുദ്ദീൻ കമ്മാടം ഷാൾ അണിയിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഉമേശൻ വേളൂർ, വൈസ് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ മാസ്റ്റർ, കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

No comments