Breaking News

അന്തരിച്ചു

നീലേശ്വരം കടിഞ്ഞിമൂലയിലെ കൈവേലിക്കൽ നാരായണി (80) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞമ്പു. മക്കൾ: ഗീത, ഗിരിജ, ഭാരതി, പവിത്ര, ബിന്ദു. മരുമക്കൾ: മോഹനൻ (അലക്കോട്), ശ്രീനിവാസൻ (സേലം). സഹോദരങ്ങൾ: ലക്ഷ്മി (തട്ടാച്ചേരി), ബാലകൃഷ്ണൻ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), രമണി (പടന്നക്കാട്).

No comments