Breaking News

തൈവളപ്പ് തറവാട് കളിയാട്ടം സമാപിച്ചു

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് തൈവളപ്പ് തറവാട് കളിയാട്ടം സമാപിച്ചു; പൊട്ടൻ തെയ്യത്തിന്റെ പ്രാർത്ഥന കളിയാട്ടം തുടരും. ഇന്നു രാവിലെ മുതൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, വടക്കേൻവാതുക്കൽ ഭഗവതി, തുടർന്ന് ധർമദൈവം ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളുടെ പുറപ്പാടുണ്ടായി. ഇന്നും 3, 4, 7, 8, 11 തീയതികളിലുമായി രാത്രി പൊട്ടൻ തെയ്യം പ്രാർഥന കളിയാട്ടവും ഉണ്ടാകും.

No comments