Breaking News

കുടുംബസംഗമം നടത്തി

ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം മുനിസിപ്പാലിറ്റി, മടിക്കൈ പഞ്ചായത്ത് തല തൊഴിലാളി സംഗമം നടത്തി . സിഐടിയു ജില്ലാ കമ്മിറ്റി സെക്രട്ടറി പി കമലാക്ഷൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു . .വി.വി. രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി ടി..വി വിജയൻ, സിഐടിയു നീലേശ്വരം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.ഉണ്ണി നായർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ നാരായണൻ , എൻ.പി മനോജ്, ടി.വി സജിത്ത് , കെ.മോഹനൻ, രാജേഷ് പള്ളിക്കര എന്നിവർ സംസാരിച്ചു. ഇ.കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments