Breaking News

ഏരിയ യോഗം നടത്തി

വിരമിച്ച ബിഎസ്എൻഎൽ റിട്ട ജീവനക്കാരുടെ സംഘടനയായ എഐബിപിഡിഎ നീലേശ്വരം ഏരിയാ യോഗം സർക്കിൾ അസിസ്‌റ്റന്റ് സെക്രട്ടറി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. കെ.വി.ബാലകൃഷ്‌ണൻ, എം.ബാലകൃഷ്‌ണൻ, എ.വി.കൃഷൻ, എം.എ.മോഹനൻ, പി.വി. രാധാകൃഷ്‌ണൻ, ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ, സർക്കിൾ വൈസ് പ്രസിഡൻ്റ് കെ.കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. വെള്ളിയാഴ്ച കണ്ണൂരിൽ നടക്കുന്ന വനിതാദിന പരിപാടിയിലേക്ക് 5 പ്രതിനിധികളെ നിയോഗിച്ചു.

No comments