Breaking News

സമ്മാനകൂപ്പണിന്റെ വിതരണം ഉദ്ഘാടനം ചെയ്തു

നീലേശ്വരം രാജാസ് എഎൽപിഎസ് ശതാബ്‌ദിയാഘോഷത്തിൻ്റെ സമ്മാനക്കൂപ്പൺ വിതരണം നീലേശ്വരം സഹകരണ ബാങ്ക് സെക്രട്ടറി
പി രാധാകൃഷണൻ നായർ ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലർമാരായ ടി.വി.ഷീബ, കെ. ജയശ്രീ എന്നിവർ ഏറ്റുവാങ്ങി പ്രധാനധ്യാപിക എ.വി.വനജ, പിടിഎ പ്രസിഡൻ്റ് ടി ശ്രീകുമാർ, മദർ പിടിഎ പ്രസിഡന്റ് രജനി വിജയൻ, കെ.വി വിജയൻ, ടി.സി.ഭാഗ്യപ്രഭ തുടങ്ങിയവർ സംബന്ധിച്ചു.

No comments