ഇവി എം ,വി വിപാറ്റ് മെഷീനുകളുടെ ആദ്യഘട്ട റാൻഡമൈസേഷൻ കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ കെ. ഇമ്പശേഖറിൻ്റെ അധ്യക്ഷതയിൽ നടത്തുന്നു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും അസി റിട്ടേണിംഗ് ഓഫീസർമാരും തെരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാരും പങ്കെടുത്തു
No comments