Breaking News

ആദര സദസ് സംഘടിപ്പിച്ചു

സി. പി.ഐ (എം) തോട്ടുംപുറം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രാമോത്സവം 2024 എന്ന പരിപാടിയുടെ ഭാഗമായി ആദര സദസ്സ് സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയർ പേഴസൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. പി.കെ.രതീഷ് അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി കെ. ഉണ്ണിനായർ , കൗൺസിലർമാരായ പി. കുഞ്ഞിരാമൻ, പി. സുഭാഷ്, ബാലക്യഷ്ണൻ,ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.അനൂപ് ,കെ.വി ഗീത , കെ. വി രാധ ,ടി.കെ. അനീഷ് സി. വി. അനീഷ് എന്നിവർ സംസാരിച്ചു ബ്രാഞ്ച് സെക്രട്ടറി കെ.കൃഷ്ണൻ സ്വാഗതവും കൗൺസിലർ പി. ശ്രീജ നന്ദിയും പറഞ്ഞു.

No comments