ജില്ലാ സർവോദയ മണ്ഡലം നീലേശ്വരത്ത് സർവധർമ സമഭാവ യോഗം നടത്തി.
കാസറഗോഡ് ജില്ലാ സർവോദയ മണ്ഡലം നീലേശ്വരത്ത് സർവധർമ സമഭാവ യോഗം നടത്തി.
ഈസ്റ്റർ - റംസാൻ ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടിയൊരുക്കിയത്. ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സർവോദയമണ്ഡലം പ്രസിഡന്റ് ഡോ.ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ഹമീദ് ബദിയടുക്ക, സുകുമാരൻ മണ്ഡലം , എൻ.കെ.നന്ദകുമാർ, പി.കെ.ചന്ദശേഖരൻ, സുധി ഓർച്ച, സുരേഷ് നീലേശ്വരം, കെ.വിജയൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. കുഞ്ഞിരാമൻ സ്വാഗതവും ഇ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.
No comments