Breaking News

അശ്വിനി എം. എൽ എൻ ഡി എ സ്ഥാനാർഥി

എൻഡിഎ കാസർഗോഡ് മണ്ഡലം സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമായ അശ്വിനി എം.എൽ നെ പ്രഖ്യാപിച്ചു. പജ്‌വ സ്വദേശിനിയാണ്. കുറച്ച് കാലം അധ്യാപികയായി സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസം : ഡിപ്ലോമ ഇൻ മോണ്ടിസോറി, ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ്.
ഭർത്താവ് : ശശിധരൻ

No comments