മജിഷ്യൻ ഗോപിനാഥ് മുതുകാട് വെളിച്ചം വായന ഇടം സന്ദർശിക്കും
മജീഷ്യൻ ഗോപിനാഥ് മുതുകാട് മാർച്ച് 23 ശനിയാഴ്ച നീലേശ്വരം കോട്ടപ്പുറത്തെത്തും.
ഹൗസ് ബോട്ട് ടെർമിനലിൽ അടുത്തിടെ തുടങ്ങിയ വെളിച്ചം വായന ഇടം സന്ദർശിക്കാൻ വൈകുന്നേരം 5 മണിക്കാണ് ഇദ്ദേഹം എത്തുക. വായന ഇടത്തിലേക്ക് തന്റെ പുസ്തകങ്ങൾ നൽകുകയും ചെയ്യുമെന്ന് കോ-ഓർഡിനേറ്റർ ഫറിന കോട്ടപ്പുറം അറിയിച്ചു.
No comments