അന്തരിച്ചു
നീലേശ്വരം അഗ്രിക്കൾച്ചറിസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് കടിഞ്ഞിമൂല ബ്രാഞ്ചിലെ അപ്രൈസർ തട്ടാച്ചേരിയിലെ പി.രാജേന്ദ്ര ബാബു (57) അന്തരിച്ചു. റിട്ട. ഹെഡ്മാസ്റ്റർ പരേതനായ രാഘവന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ഇന്ദിര (ചുഴലി). മകൾ: അനഘ (വിദ്യാർത്ഥിനി). സഹോദരങ്ങൾ: ഗീത (പള്ളിക്കര), ബേബി വിനോദിനി (ചുഴലി), രാജേഷ്, രഞ്ജീഷ് (ഇരുവരും തട്ടാച്ചേരി), പരേതയായ നാരായണി (റിട്ട. പോസ്റ്റ് വുമൺ).
No comments