Breaking News

വോട്ടർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് വോട്ടർ രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.
പ്രോഗ്രാം ഓഫീസർ ഡോ.കെ.വി.വിനീഷ് ഉദ്ഘാടനം ചെയ്തു. വളണ്ടിയർ സെക്രട്ടറി കെ.എസ്. സഞ്ജയ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ കെ.വി.അമ്പിളി, ശ്രീജീഷ, മീനാക്ഷി എന്നിവർ പ്രസംഗിച്ചു. നൂറ്റിയൻപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.

No comments