Breaking News

അന്തരിച്ചു

നീലേശ്വരം കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ കെ.സി. പ്രഭാകരൻ (62) അന്തരിച്ചു. ഭാര്യ: നളിനി. മക്കൾ: പ്രബീന, ശ്രീജിത്ത്. മരുമകൻ: വിജേഷ് പള്ളിക്കര. സഹോദരങ്ങൾ: നാരായണി, ബാലകൃഷ്ണൻ പിലിക്കോട്, സൗദാമിനി, സജിനി.

No comments