അവകാശ ചങ്ങലയൊരുക്കി
കേരള എൻജിഒ അസോസിയേഷൻ തൃക്കരിപ്പൂർ ബ്രാഞ്ച് കമ്മിറ്റി നീലേശ്വരത്ത് അവകാശ ചങ്ങലയൊരുക്കി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുരേഷ് പെരിയങ്ങാനം ഉത്ഘാടനം ചെയ്തു, ബ്രാഞ്ച് പ്രസിഡന്റ് ബാബുരാജ് പി പി അധ്യക്ഷനായി, അശോക് കുമാർ കോടോത്ത്, അരുൺകുമാർ സി കെ, ബ്രിജേഷ് പൈനി, വിജയകുമാർ മണിയറ, കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു ബിജേഷ് ജെരാൾഡ് സ്വാഗതവും, സുകുമാരൻ നന്ദിയും പറഞ്ഞു
No comments