Breaking News

ലോഗോ ക്ഷണിച്ചു

നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന് ലോഗോ ക്ഷണിച്ചു.
അയച്ചു കിട്ടിയവയിൽ മികച്ച ലോഗോ തിരഞ്ഞടുക്കും.
രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2024 മാർച്ച് 25.
ഇമെയിൽ: muchilotpudukai@gmail.com,
ഫോൺ: 8078288522. 
2025 ഫെബ്രുവരി 7 മുതൽ 10 വരെയാണ് പെരുങ്കളിയാട്ടം.

No comments