കരിന്തളം: കയനിയിലെ കെ. കോരൻ (80) അന്തരിച്ചു. ഭാര്യ: കെ. കല്യാണി. മക്കൾ. നിർമ്മല മനോഹരൻ (മൈനിങ്ങ് ആന്റ് ജിയോളജി കണ്ണൂർ കേമ്പ് ) മരുമകൻ: പി.സുകുമാരൻ (കീഴ് മാല) സഹോദരങ്ങൾ: കാർ ത്യായനി.നാരായണി (ഇരുവരും പരപ്പച്ചാൽ) പരേതയായ ജാനകി.
അന്തരിച്ചു
Reviewed by test
on
March 21, 2024
Rating: 5
No comments