Breaking News

ആര്യക്കര ഭഗവതി ക്ഷേത്ര പൂരോത്സവം നാളെ മുതൽ

നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവ ചടങ്ങുകൾ നാളെ തുടങ്ങും. 21 മുതൽ 23 വരെ പൂരമാല, പൂരക്കളി, എഴുന്നള്ളത്ത്, തുടർന്നു തെയ്യം പുറപ്പാട് എന്നിവയുണ്ടാകും. പൂരംകുളി ദിവസമായ 23 നു ഉച്ചയ്ക്ക് ദേവിദേവന്മാർക്കുള്ള പൂജാ കർമങ്ങൾ, വൈകിട്ട് കച്ചേരിക്കടവിൽ പൂരം കുളിച്ചു മാടം കയറുന്നതോടെ പൂരോത്സവം സമാപിക്കും.

No comments