Breaking News

അനുശോചിച്ചു

ഇന്നലെ aഅന്തരിച്ച നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് പ്രസിഡൻ്റും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ചാത്തമത്ത് ടി. കുഞ്ഞിരാമൻ്റെ നിര്യാണത്തിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡൻ്റ് എറുവാട്ട് മോഹനൻ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, യു ഡി എഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ , കൗൺസിലർ കെ.വി. ശശികുമാർ, പി. പുഷ്ക്കരൻ എന്നിവർ അനുശോചിച്ചു.

No comments