എൽ ഡി എഫ് അമ്പലത്തുകര ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു
പൂത്തക്കാലിൽ നടന്ന കൺവെർഷൻ സി പി ഐ എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. കെ രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. സി പി ഐ അമ്പലത്തുകര മണ്ഡലം സെക്രട്ടറി കെ രഞ്ജിത്ത് അധ്യക്ഷനായി. സി പ്രഭാകരൻ, മടത്തി നാട്ട് രാജൻ, കെ വി പ്രമോദ്, ഒ.കുഞ്ഞികൃഷ്ണൻ, എം കുഞ്ഞമ്പു, പി.വിജയൻ , ബങ്കളം കുഞ്ഞികൃഷ്ണൻ, എൻ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: കെ നാരായണൻ (കൺവീനർ), കെ.രഞ്ജിത്ത് (ചെയർമാൻ).ഒ കുഞ്ഞികൃഷ്ണൻ, കെ.വി സാവിത്രി (ജോയിൻ്റ് കൺവീനർ) ജി.വിഷ്ണു, കെ വി ബേബി (വൈസ് ചെയർമാൻ). എൽ ഡി എഫ് അമ്പലത്തുകര ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
No comments