Breaking News

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെലവ് നിരീക്ഷകൻ ആനന്ദ് രാജ് ജില്ലയിൽ എത്തി.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചെലവ് നിരീക്ഷകൻ ആനന്ദ് രാജ് ജില്ലയിൽ എത്തി. മുംബൈ ഡെപ്യൂട്ടി കമ്മീഷണർ ആണ് ഇദ്ദേഹം.
കാസറഗോഡ് പാർലമെന്റ് മണ്ഡലം വരണാധികാരിയായ ജില്ലാ കലക്ടർ കെ.ഇമ്പ ശേഖർ കലക്ടറേറ്റിൽ നിരീക്ഷകനെ സ്വീകരിച്ചു. ഇദ്ദേഹവുമായി തിരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ച ചെയ്യുകയും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാൻ കൈമാറുകയും ചെയ്തു. ഒബ്സർവറുടെ ഔദ്യോഗിക ഫോൺ നമ്പർ: 8075782574.

No comments