Breaking News

ഷട്ടിൽ ബാറ്റ്മിന്റൻ സമ്മർ കോച്ചിംഗ് ക്യാമ്പ് 17 മുതൽ

നീലേശ്വരം ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ഏപ്രിൽ 17 മുതൽ ഷട്ടിൽ ബാറ്റ്മിന്റൺ സമ്മർ കോച്ചിങ് ക്യാമ്പ് നടത്തും.
രാവിലെ ആറര മുതൽ പട്ടേന - നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റോഡ് ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ഇൻഡോർ കോർട്ടിൽ ആണ് ക്യാമ്പ്. 10 വയസ് മുതൽ 16 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളർക്ക് ഏപ്രിൽ 14 വരെ പേരു നൽകാം. ഫോൺ നമ്പർ: 9495572266, 9447352271.

No comments