Breaking News

ഭണ്ഡാര സമർപ്പണം നടത്തി

നീലേശ്വരം പാലക്കാട്ട് വടക്കേക്കളരി വയലിൽ ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച ഭണ്ഡാരം സമർപ്പിച്ചു. 
തന്ത്രി മയ്യൽ ദിലീപ് വാഴുന്നവർ സമർപ്പണം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ്, രാമകൃഷ്ണൻ, മധു, കൃഷ്ണൻ, കെ.എം. നാരായണൻ പാലായി, എം.എം.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

No comments