പള്ളിയത്ത് തൈവളപ്പ് തറവാട് കളിയാട്ടം ഇന്നും നാളെയും
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പള്ളിയത്ത് തൈവളപ്പ് തറവാട് കളിയാട്ടം ഇന്നും നാളെയുമായി നടക്കും.
ഇന്നു രാത്രി 7 മണി മുതൽ തുടങ്ങൽ, കുളിച്ചു തോറ്റം, ഭഗവതിയുടെ തോറ്റം, പടവീരൻ, അന്തിയണങ്ങും ഭൂതം, ചെറിയ ഭഗവതി തെയ്യക്കോലങ്ങളുടെയും തുടർന്ന് പൊട്ടൻ തെയ്യത്തിന്റെയും പുറപ്പാട്. നാളെ രാവിലെ 10 മണി മുതൽ മുതൽ രക്തചാമുണ്ഡി, വിഷ്ണുമൂർത്തി, വടക്കേ ൻവാതുക്കൽ ഭഗവതി, തുടർന്ന് ധർമദൈവം ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഇന്നും 3, 4, 7, 8, 11 തീയതികളിലും രാത്രി പൊട്ടൻ തെയ്യം പ്രാർഥന കളിയാട്ടവും ഉണ്ടാകും.
No comments