ഫുട്ബോൾ പരിശീലന ക്യാമ്പ് നാളെ മുതൽ
ജില്ലയിലെ പ്രമുഖ ഫുട്ബാൾ അക്കാദമിയായ സ്പോർട്സ് അക്കാദമി കാസറഗോഡ് (സാക്ക്) കാലിക്കടവ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ മാർച്ച് 31 മുതൽ മെയ് 31 വരെ സ്കൂൾ കുട്ടികൾക്കായി പ്രത്യേക ഫുട്ബാൾ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ 6.30 മുതൽ 8.30 വരെയാണ് പരിശീലന സമയം.
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികൾക്ക് സാക്കിൻ്റെ നിലവിലുള്ള വിവിധ വിഭാഗം ടീമുകളിലേക്ക് നേരിട്ട് പ്രവേശനത്തിന് അവസരം ലഭിക്കുന്നതാണ്.
No comments