Breaking News

അന്തരിച്ചു

മടിക്കൈ: കോട്ടക്കുന്ന് പുതിയപറമ്പത്ത് മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ അമ്പൂഞ്ഞി.  മക്കൾ: കൃഷ്ണൻ പുതിയപറമ്പത്ത് ( സി പി ഐ അമ്പലത്തുകര ലോക്കൽ കമ്മിറ്റി അംഗം),  രുഗ്മിണി. മരുമക്കൾ: കെ വി കരുണാകരൻ ചെറുവത്തൂർ (റിട്ട.എക്സൈസ് പ്രിവന്റീവ് ഓഫിസർ), കെ വി പത്മിനി (കരുവാച്ചേരി). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ് (കാഞ്ഞിരപ്പൊയിൽ) പരേതരായ  കുഞ്ഞിരാമൻ പുതിയ പറമ്പത്ത്, കുഞ്ഞിക്കണ്ണൻ, അമ്പാടി, മാണിക്കം, കുഞ്ഞിക്കോരൻ.

No comments