ആദരിച്ചു
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്വയം തൊഴിലിലൂടെ ജീവിതം കരുപ്പിടിപ്പിച്ച കൊഴുന്തിലെ മഠത്തിൽ വീട്ടിൽ ബാലാമണിയെ കൊഴുന്തിൽ സിസ്റ്റേഴ്സ് ആദരിച്ചു. മൂന്നാംവാർഡ് കൗൺസിലർ ഷീബ.ടി.വി ബാലാമണിയെ ഷാൾ അണിയിച്ചു. സിന്ധു.വി.വി, ദീപാ രാജഗോപാൽ, ശാലിനി മനോജ്, അജിത ചന്ദ്രൻ,ചിത്രലേഖ.സി, രാജേശ്വരി.കെ.വി, വിജിന രാജീവൻ, ജിഷ സജേഷ്, ഗീത രവീന്ദ്രൻ,അഷിത മോഹനൻ, ജാനകി, അക്ഷത വിജേഷ്,സുജ ശ്രീധരൻ മുതലായവർ സംസാരിച്ചു.
No comments