Breaking News

ഫുട്ബോൾ സമ്മർ ക്യാമ്പ് ഏപ്രിൽ 4 മുതൽ

സ്പോർട്‌സ് കേരള ഫുട്‌ബോൾ സമ്മർ ക്യാംപ് ഏപ്രിൽ 4 മുതൽ നീലേശ്വരം ഇഎംഎസ് ‌സ്റ്റേഡിയത്തിൽ

സ്പോർട്സ് കേരള സ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന ഫുട്ബോൾ സമ്മർ ക്യാംപ് നീലേശ്വരം പുത്തരിയടുക്കത്തെ ഇഎംഎസ് ‌സ്റ്റേഡിയത്തിൽ നടക്കും.

ഏപ്രിൽ 4 മുതൽ മെയ് 31 വരെ നീളുന്നതാണ് ക്യാംപ്. കൂടുതൽ വിവരങ്ങൾക്ക് 9746328336 എന്ന നമ്പറിൽ ബന്ധപ്പെടണം. മാസം 1000 രൂപയാണ് ഫീസ്. |

No comments