ക്വിസ് മത്സരം 31ന്
നീലേശ്വരം തണൽ പടിഞ്ഞാറ്റംകൊഴുവൽ കാസർകോട് ജില്ലാ ക്വിസ് അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന കാസർകോട്- കണ്ണൂർ ജില്ലാതല ക്വിസ് മത്സരം 31 നു രാവിലെ 9.30 നു നീലേശ്വരം പൊതുജനവായനശാല ഹാളിൽ നടക്കും. ആനുകാലിക വിഷയങ്ങൾ 2024 ജനുവരി ടു മാർച്ച് എന്ന വിഷയത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ-പൊതു വിഭാഗം തുടങ്ങി 3 വിഭാഗങ്ങളിലാണ് മത്സരം പങ്കെടുക്കുന്നവർ 25 നു വൈകിട്ട് 5 മണിക്ക് അകം ഈ നമ്പറുകളിൽ പേരു നൽകണം. ഫോൺ: 9400850615, 9447691980.
No comments