നീലേശ്വരം ക്രിക്കറ്റ് അക്കാദമി സ്‌കൂൾ വിദ്യാർത്ഥികൾക്കായി സമ്മർ കോച്ചിങ് ക്യാംപ് നടത്തും.
മാർച്ച് 30 മുതൽ നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിലാണ് പരിശീലനം. വിവരങ്ങൾക്കും രജിസ്ട്രേഷനും 7510634820, 8281872389 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നു അക്കാദമി ചെയർമാൻ എം.വി.അശോകൻ അറിയിച്ചു.
No comments