ബാസ്കറ്റ് ബോൾ പരിശീലന ക്യാമ്പ് ഏപ്രിൽ ആദ്യ വാരം
നീലേശ്വരം ചിറപ്പുറം ബിഎസിയുടെ നേതൃത്വത്തിൽ ബാസ്കറ്റ് ബോൾ പരിശീലന ക്യാംപ് നടത്തും.
കേരള ബാസ്‌കറ്റ് ബോൾ ടീം മുൻ അംഗവും കെഎസ്ഇബി ടീം ക്യാപ്റ്റനും ആയിരുന്ന പി. ഗോപാലകൃഷ്‌ണൻ്റെ നേതൃത്വത്തിൽ ഏപ്രിൽ ആദ്യവാരമാണ് പരിശീലനം. 10 നും 18 നും മധ്യേ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
No comments