Breaking News

15-ാം നമ്പർ ബൂത്ത് യു ഡി എഫ് കമ്മിറ്റി രൂപികരിച്ചു

രാജ് മോഹൻ ഉണ്ണിത്താൻ്റെ വിജയത്തിനായി 15 നമ്പർ ബൂത്ത് യു ഡി എഫ് കമ്മിറ്റി രൂപികരിച്ചു. രുപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കെ കെ കുമാരൻ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് പ്രസിഡണ്ട് പി രാമചന്ദ്രൻ, സി.മുഹമ്മദ് കുഞ്ഞി, കൗൺസിലർ ഇ ഷജീർ, തെക്കുമ്പാടൻ ബാലകൃഷ്ണൻ, അടുക്കം മുഹമ്മദ് കുഞ്ഞി, എ.വിനോദ് കുമാർ,കെ. വി.രവീന്ദ്രൻ, എം ഗീത, സഞ്ജീവൻ മടിവയൽ,അരമന മനോജ് എന്നിവർ പ്രസംഗിച്ചു . ചെയർമാൻ സി മുഹമ്മദ് കുഞ്ഞി. കൺവീനർ കെ കെ കുമാരൻ .ട്രഷറർ. തെക്കുമ്പാടൻ ബാലകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.

No comments