Breaking News

ഫണ്ട് ശേഖരണം തുടങ്ങി.

നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്രോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി.
ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.കെ.സി.കെ.രാജ പി.യു.ദിനചന്ദ്രൻ നായരിൽ നിന്ന് ആദ്യസംഭാവന ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ശിവപ്രസാദ് അറുവാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.വി.വിനോദ്, പി.യു.ദിനചന്ദ്രൻ നായർ, സുനിൽകുമാർ, സുരേശൻ മാസ്റ്റർ, വിനോദ് അരമന എന്നിവർ പ്രസംഗിച്ചു.

No comments